ഈ ഭ്രമണപഥത്തില്‍ നമ്മളിരുപേര്‍ ,
അകന്നും, പിന്നെ അടുത്തും ;
നിഴലുകളാല്‍ നമ്മളന്യോന്യം
മറയ്ക്കപ്പെടുമ്പോള്‍ ഗ്രഹണം .......