Thursday, March 4, 2010

ഓര്‍മ്മതന്‍ അരയാലിന്‍ കൊമ്പത്ത്

ഒരുച്ചഭാഷിണി മുഴങ്ങുമ്പോള്‍

വീടുമൊരുത്സവക്കാലം

വിരുന്നു വന്നെത്തിയ പോലെ ......

7 comments:

Rejeesh Sanathanan said...

ഉത്സവത്തിന് ക്ഷണിച്ചില്ല...............

srsajith said...

ormakalude utsavakkalam.........

Sherlock Holmes said...

വിരുന്നു വന്നെത്തിയിട്ടെന്തായി??

വരവേല്‍ക്കാന്‍ നാട്ടുപച്ചക്കിളികളും

കോമരം തുള്ളുമരയാല്‍ തറയും

പശുക്കള്‍ മേഞ്ഞുനടക്കുമന്തി പാടവും

കൂരിരുളില്‍ മാഞ്ഞു പോകവേ..............

നഷ്ടസ്മൃതികള്‍ തന്‍ ഇരുളില്‍ മുങ്ങി

ഞാനും എന്റെ പാവം ഓര്‍മയും..............


കാറ്റതാടുന്ന തെങ്ങാക്കുലകള്‍ തേടി നടന്നു....

ഒന്ന് കിട്ടിയിരുന്നെങ്കില്‍................

'തേങ്ങാക്കുല' എന്ന് വിളിച്ചുപരയാമായിരുന്നു...

sandra said...

sARIKKUM.............

sulekha said...

ormakalilonam poovidunnu.

sulekha said...

pinne uchabhasini nirodhicha karyam arinjille

sandra said...

Nandi...ella suhruthukkalkkum.....