Sunday, November 14, 2010

വഴികള്‍ രണ്ടാണെന്‍കിലും ,

വേഗത്തിലൊഴുകാം നമുക്ക്.......

ചേരുന്ന കടലിലെങ്കിലും

ഒരേ പേരില്‍ വിളിക്കപ്പെടട്ടെ

നമ്മിലെ ഉപ്പിനെ........

8 comments:

srsajith said...

Anganeyavatte......

the man to walk with said...

nannayi..Best wishes

sandra said...

Nandi suhruthukkale.....

സുജിത് കയ്യൂര്‍ said...

"Ore peril vilikkappedatte nammude uppine..." nalla varikalaanu.

കോണത്താന്‍... said...

kavithayuday uppu ruchikkunnund.....bhavukanghal.....

മുജീബ് ശൂരനാട് said...

സാന്ദ്ര, ഓര്‍മ്മകള്‍ മറക്കാന്‍ മടിക്കുന്നു....
ഭാവുകങ്ങള്‍.....

anaami said...

സാന്ദ്ര,ഓരു നീറ്റലുണ്ട് വരികളിൽ....Keep writing..

മഴവില്ലും മയില്‍‌പീലിയും said...

:) naala kavitha