പകുതി മുറിഞ്ഞ ചുംബനങ്ങള്‍.....
പകുത്ത് തെറ്റിയ സ്വപ്‌നങ്ങള്‍......
പാടി തീരാതെ പാട്ടുകള്‍.....
പറഞ്ഞു തീര്‍ക്കാതെ പരിഭവങ്ങള്‍......
നമ്മള്‍ കമിതാക്കള്‍......