Wednesday, April 4, 2012

പകുതി മുറിഞ്ഞ ചുംബനങ്ങള്‍.....


പകുത്ത് തെറ്റിയ സ്വപ്‌നങ്ങള്‍......


പാടി തീരാതെ പാട്ടുകള്‍.....


പറഞ്ഞു തീര്‍ക്കാതെ പരിഭവങ്ങള്‍......


നമ്മള്‍ കമിതാക്കള്‍......





4 comments:

mattoraal said...

സാന്ദ്ര , കുറെ നാളായല്ലോ എഴുതിയിട്ട് .
ചിലതെല്ലാം പകുതിയില്‍ മുറിഞ്ഞു പോകുമ്പോഴാണ് എന്നും ഓര്‍മ്മയില്‍ നിറയാന്‍ പ്രാപ്തമാകുന്നത് ....

sandra said...

theerchayayum angane thanne.....

ജയരാജ്‌മുരുക്കുംപുഴ said...

manoharam...... aashamsakal..... blogil puthiya post..... ATHIRU,...... vaayikkane..........

kanakkoor said...

പാടി തീരാത്ത ... എന്ന വരി ചേരുന്നില്ല. നല്ല ഒരു കവിത ആകുമായിരുന്നു.