Friday, March 27, 2009

അടങ്ങാത്ത പിന്‍വിളി കേട്ട പോല്‍, തിരകള്‍
പതിയെ മടങ്ങാന്‍ തുടങ്ങുന്നു......
നിദ്രയിലാണ്ടൊരു തീരത്തിന്‍, മാറില്‍
തഴുകി മറയാന്‍ തുടങ്ങുന്നു......
ഒരു ശംഖില്‍ നിറയുന്നോരിത്തിരി സ്നേഹം,
അവിടെയവശേഷിച്ചു പോകുന്നു........

3 comments:

srsajith said...

വിരഹമാണല്ലോ മാഷേ......

വരവൂരാൻ said...

ഒരു ശംഖില്‍ നിറയുന്നോരിത്തിരി സ്നേഹം,
അവിടെയവശേഷിച്ചു പോകുന്നു
മനോഹരമായിരിക്കുന്നു ആശംസകൾ

Bindhu Unny said...

ഇത്തിരി സ്നേഹം തന്നിട്ടാണല്ലോ പോവുന്നത്. അത്രയും സന്തോഷം. :-)