Friday, June 5, 2009

ഒരു മഴപ്പാട്ടിന്ടെ നനുത്ത വഴികളില്‍ ,
നനഞ്ഞ മണ്ണിന്‍റെ നേര്‍ത്ത പശ പോലെ,
ഒട്ടിപ്പിടിക്കുന്നെന്‍ ഹൃദയത്തിലേക്കു നീ.......

8 comments:

srsajith said...

നല്ല വരികള്‍......ഹൃദയത്തിലേക്ക്‌ ഒട്ടിപ്പിടിക്കുന്ന പോലെ ....

ശ്രീഇടമൺ said...

എത്ര മനോഹരമായ വരികള്‍...!!!
ഒരു നേര്‍ത്ത മഴ പോലെ...
ഹൃദയപൂര്‍വ്വം ആശംസകള്‍...*

Kavitha sheril said...

മനോഹരമായ വരികള്‍..... അതിമനോഹരമായ വരികള്‍കായി കാത്തിരികുന്നു........

വരവൂരാൻ said...

ഒട്ടിപ്പിടിക്കുന്നെന്‍ ഹൃദയത്തിലേക്കു നീ.......
ഈ വരികളിലൂടെ

സുവര്‍ണം said...

നല്ല വരികള്‍ :)

Basil Joseph said...

:)

sandra said...

എനിക്കും ഇഷ്ടമാണീ വരികള്‍......
പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി......

കോണത്താന്‍... said...

pranayasaandramee varikal