Wednesday, April 22, 2009

പാതി അടഞ്ഞ മിഴി മുറുകുന്നതിന്‍ മുന്‍പേ,

ചേതന ചിറകാര്‍ന്നുയര്‍ന്നു പൊങ്ങി ..........

സ്വപ്‌നങ്ങള്‍ നീരാടി മടങ്ങിയ സരസ്സില്‍ ,

അവനായ് കരുതിയോരസ്രുകണം ബാക്കിയായ് .......

5 comments:

srsajith said...

മരണം അനാവൃതമാകുന്നു......................

ശ്രീഇടമൺ said...

നല്ല വരികള്‍...*

Sureshkumar Punjhayil said...

Nannayirikkunnu.. Ashamsakal...!!!

വരവൂരാൻ said...

സ്വപ്‌നങ്ങള്‍ നീരാടി മടങ്ങിയ പാതി അടഞ്ഞ മിഴി
എല്ലാം വായിച്ചു ഒത്തിരി ഇഷ്ടപ്പെട്ടു

sandra said...

Orupaad nandi 4 koottukarkkum....