Thursday, August 26, 2010

നിഴലിനെപ്പോലും വേവിച്ചു തിന്നുന്ന
ഗ്രീഷ്മം തിളയ്ക്കുകയാണുള്ളില്‍.....
അവിടെയൊരു ചുടുകാറ്റിന്‍, വശ്യ-
നിശ്വാസമായ്നീയും........

2 comments:

srsajith said...

Thialikkunnund.........

Noushad Koodaranhi said...

സാന്ദ്രാ,
ഉള്ളില്‍ തിളക്കുന്നതെല്ലാം
ഹൃദയമുരുകുന്നതാണ്.
ഹൃദയമുള്ളത് കൊണ്ടാല്ലെടോ
ഇങ്ങിനെ...
നമുക്ക് ക്ഷമിക്കാം കേട്ടോ...