Tuesday, April 19, 2011

നിന്‍റെ കിനാവിന്‍ അസ്ഥിതറയി -
ലൊരന്തി തിരിയായ്എരിയാന്‍ മാത്രം....
പ്രണയം കൊണ്ട് പകിട കളിക്കാം ,
പകരം വയ്കാം ഒരു ജന്മം........

8 comments:

SHANAVAS said...

കുഞ്ഞി ക്കവിത കൊള്ളാം,തീ പറക്കുന്നുണ്ട്,ആശംസകള്‍.

sm sadique said...

ജീവിതത്തെ ഇങ്ങനെയും കാണാം
എങ്കിലും ,കവിതയിൽ പ്രണയം മണക്കുന്നു.

srsajith said...

Nashtabodathinte kanatha shabdam....

the man to walk with said...

mm..eriyunna pranayam..

All the Best

കോണത്താന്‍... said...

nalla varikal..

dilshad raihan said...

ashamsakal

mohammedkutty irimbiliyam said...

ആശംസകള്‍ സാന്ദ്രാ...കുഞ്ഞു കവിതയില്‍ എരിയുന്ന കനവും കനലും ....

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

പ്രണയത്തിന്‍ കണ്ണിമാങ്ങാ ചുന മണം കൊണ്ട് ഹൃദ്യമാം വരികള്‍.....നന്നായി...
[എന്റെ കുഞ്ഞു ബ്ലോഗ്‌ ഉണ്ട്...ഒന്ന് കയറുമല്ലോ...]