Tuesday, December 28, 2010

ഈ ഭ്രമണപഥത്തില്‍ നമ്മളിരുപേര്‍ ,

അകന്നും, പിന്നെ അടുത്തും ;

നിഴലുകളാല്‍ നമ്മളന്യോന്യം

മറയ്ക്കപ്പെടുമ്പോള്‍ ഗ്രഹണം .......

8 comments:

the man to walk with said...

Nannayi..

Best wishes

mattoraal said...

Bhavana visualise chaitha polay....
simple and nice....

srsajith said...

Nannayittund.....ella postilum oru vishadathilekk odungunnu...........

SUJITH KAYYUR said...

aashamsakal arppikkunnu

വരവൂരാൻ said...

എല്ലാം വായിച്ചു.... ഈ ചെറിയ വരികളിലെ വലിയ ആഴങ്ങൾക്ക്‌ ... ആശംസകൾ

sm sadique said...

ഞാനും, ഭ്രമണപഥത്തിൽ തീക്കാറ്റ് പോലെ……

മഴവില്ലും മയില്‍‌പീലിയും said...

ഈ ഭ്രമണപഥ അങ്ങനെ എത്രയോ പേര്‍!
ആ‍ശംസകള്‍

Dintz... said...

Nalla bhavana suhuruthey ashamsakal