Wednesday, October 19, 2011


ഒടുവില്‍......
ഈ ഇടവഴിപ്പച്ചയില്‍...........
ഉച്ചവെയില്‍ മണക്കും......
നിഴലുകള്‍ നമ്മള്‍.......

11 comments:

srsajith said...

ചെറിയ വരികളില്‍ തീവ്രമായ എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നു....ആശംസകള്‍....

Mohammed Kutty.N said...

വരികളും ചിത്രവും വളരെ ഇഷ്ടമായി....

sandra said...

നന്ദി മാഷേ....നന്ദി sajith...

mattoraal said...

ലളിതം ...സുന്ദരം.......ദീപ്തം

sandra said...

നന്ദി മാഷേ....

anaami said...

ഉച്ചവെയില്‍ മണക്കും......
നിഴലുകള്‍ നമ്മള്‍.......
:)

sandra said...

ഒരു ചെറുമാത്രയുടെ അനുഭവസ്മൃതി.....അത്രമാത്രം anaami....

ഗുല്‍മോഹര്‍... said...

കുറച്ചു വാക്കുകളില്‍ കവിത മെനയുന്നവരെ ഇഷ്ടമാണ്
നന്നായിട്ടുണ്ട് പോസ്റ്റുകള്‍......

sandra said...

നന്ദി ഗുല്‍മോഹര്‍............

Prabhan Krishnan said...

എല്ലാക്കവിതകളൂം വായിച്ചു
വരികളിൽ നല്ല തിളക്കമുണ്ടല്ലോ..!
വീണ്ടും എഴുതാത്തതെന്തേ..?
ഒന്നുഷാറാവൂ..
ആശംസകൾ നേരുന്നു..പുലരി

anupama said...

പ്രിയപ്പെട്ട സാന്ദ്ര,
മനോഹരമായ ചിത്രം..!എന്തിനാ, വെറുതെ, നിഴലുകളില്‍ ഒതുങ്ങുന്നത്?
നമ്മള്‍ നിഴലുകള്‍ ഉണ്ടാക്കുന്നു.
സസ്നേഹം,
അനു